നീ വരൂ നീ വരൂ പൊന്നോണതുമ്പീ(2)
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
പൂ കൊണ്ടുമൂടും പൊന്നിന്‍
ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും
ചമ്പാവിന്‍ പാടം (2)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍
അത്തം ചിത്തിര ചോതി (2)
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ
പമ്പാതീരത്തില്‍ (2)
തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം
തെച്ചീ ചെമ്പരത്തീ (2)
പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍
പൂവിളി പൂവിളി പൊന്നോണമായി (2)
നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
No comments:
Post a Comment
Thank You