കണ്ണി മാങ്ങ പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴം ആകട്ടേന്ന്
എൻറെ പുന്നാരേ
മാമ്പഴം ആകട്ടേന്ന്----(2)
വെള്ളേമേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങി തന്നു
എൻറെ പുന്നാരേ...
എത്ര ഞാൻ വാങ്ങി തന്നു----(2)
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തിടേണേ
എന്റെ പുന്നാരേ..
എന്നെയും ഓർത്തിടേണേ----(2)
തേനിൽ കുളിച്ചാലും
പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടി
എന്റെ പുന്നാരേ..
കാക്ക വെളുക്കില്ലെടി----(2)
ഓടുന്ന വണ്ടില്
ചാടി കയറുമ്പോ
വീഴാതെ സൂക്ഷിക്കണേ
എന്റെ പുന്നാരേ...
വീഴാതെ സൂക്ഷിക്കണേ----(2)
ഇന്നലെ നീയിട്ട
മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടി
എന്റെ പുന്നാരേ...
ആരുടെ കാശാണെടി----(2)
നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്
നായേനെയഴിച്ചീടല്ലേ
എന്റെ പുന്നാരേ...
ചുംബനം തന്നീടണേ----(2)
കണ്ണി മാങ്ങ പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴം ആകട്ടേന്ന്
എൻറെ പുന്നാരേ
മാമ്പഴം ആകട്ടേന്ന്----(3)
നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴം ആകട്ടേന്ന്
എൻറെ പുന്നാരേ
മാമ്പഴം ആകട്ടേന്ന്----(2)
വെള്ളേമേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങി തന്നു
എൻറെ പുന്നാരേ...
എത്ര ഞാൻ വാങ്ങി തന്നു----(2)
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തിടേണേ
എന്റെ പുന്നാരേ..
എന്നെയും ഓർത്തിടേണേ----(2)
തേനിൽ കുളിച്ചാലും
പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടി
എന്റെ പുന്നാരേ..
കാക്ക വെളുക്കില്ലെടി----(2)
ഓടുന്ന വണ്ടില്
ചാടി കയറുമ്പോ
വീഴാതെ സൂക്ഷിക്കണേ
എന്റെ പുന്നാരേ...
വീഴാതെ സൂക്ഷിക്കണേ----(2)
ഇന്നലെ നീയിട്ട
മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടി
എന്റെ പുന്നാരേ...
ആരുടെ കാശാണെടി----(2)
നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്
നായേനെയഴിച്ചീടല്ലേ
എന്റെ പുന്നാരേ...
ചുംബനം തന്നീടണേ----(2)
കണ്ണി മാങ്ങ പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴം ആകട്ടേന്ന്
എൻറെ പുന്നാരേ
മാമ്പഴം ആകട്ടേന്ന്----(3)
No comments:
Post a Comment
Thank You