Tuesday, September 24, 2019

SONG LYRICS - മനസൊരു സക്രാരിയായി


മനസൊരു സക്രാരിയായി
ഒരുക്കുകയാണിവിടെ
മനുഷ്യപുത്രതിരുബലിയെ
ഓര്ക്കുകയാണിവിടെ....................................... (2)


ദ്യോവൊരുക്കുന്നൊരീ വിരുന്നി
ഈശോ സ്വയം ഭോജ്യമായി.............................. (2)
ഉയരത്തെയും ആഴത്തെയും
ഒരുപോലെ ചേര്ക്കുന്നിവേദി.......................... (2)
                                                                  (മനസൊരു)


സ്വർഗീയ ഗേഹത്തിൻ മാർഗമത്തിൽ
ആത്മീയമാം ജീവനായി......................................... (2)
ആഹാരമായി ദൈവം തരും
സ്വർഗീയ മന്നാ   ഭോജ്യം................................. (2)
                                                                    (മനസൊരു)

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...