Saturday, August 24, 2024

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്,
പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ, 
ആ വേദനയുടെ ആഴം മനസിലാക്കി,
അങ്ങട് അവരെയും അവഗണിക്കാൻ പഠിക്കണം..

പിന്നെ LIFE ഒക്കെ വളരെ SMOOTH ആയിരിക്കും!!!

           📚 RT QUOTES 📚

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...