Tuesday, September 24, 2019

SONG LYRICS - പറഞ്ഞാൽ‍ ആരും വിശ്വസിക്കാത്ത

പറഞ്ഞാൽആരും വിശ്വസിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻപോകുന്നു..........................................(2)
കേട്ടാആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു..........................................(2)


അതിശയമെന്ന്ജനം പറയും
വിധത്തിയേശുവൊരു പ്രവർത്തി ചെയ്യും...(2)
ദൈവത്തിന്റെ മഹത്വം നിഴവിരിക്കും
ദൈവത്തിന്റെ കരത്തിനീ വസിക്കും...(2)


പറഞ്ഞാൽ‍ ആരും വിശ്വസിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു..........................................(2)
കേട്ടാ‍ ആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു..........................................(2)


മാറിപോകത്ത ഒരു വലിയ കല്ല്
നിന്റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ......(2)
ദൈവത്തിന്റെ വചനം വന്നു ചേരുമ്പോൾ
കല്ല്മാറി കരളിൽകൃപ നിറയും............................(2)

പറഞ്ഞാൽ‍ ആരും വിശ്വസിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു..........................................(2)
കേട്ടാ‍ ആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് നാഥൻ 
ചെയ്യാൻ‍ പോകുന്നു..........................................(2)

കേട്ടുകേൾവി മാത്രമെന്ന് ജനം പറയും
തക്കവിധത്തിദൈവമൊരു
പ്രവർത്തി ചെയ്യും..............................................(2)
തടവറ പൊട്ടിക്കാദൈവം മിന്നലയച്ചിടും
ഇടവും വലവും ദുതന്മാരാ
എന്നെ നയിച്ചിടും................................................(2)

കേട്ടാആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് നാഥ
ചെയ്യാപോകുന്നു

ചെരിഞ്ഞിരിക്കും മതിലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാൽ...(2)
നിന്ദനം കേട്ടിടത്ത് നിന്നെ ഉയർത്തി 
ഉന്നതനാം യേശുവൊരു പ്രവർത്തി ചെയ്യും.....(2)

പറഞ്ഞാൽ‍ ആരും വിശ്വസിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു
കേട്ടാ‍ ആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് നാഥൻ 
ചെയ്യാൻ‍ പോകുന്നു


പറഞ്ഞാൽ‍ ആരും വിശ്വസിക്കാത്ത
പ്രവർത്തിയൊന്ന് ദൈവം
ചെയ്യാൻ‍ പോകുന്നു
കേട്ടാ‍ ആരും സമ്മതിക്കാത്ത
പ്രവർത്തിയൊന്ന് നാഥൻ 
ചെയ്യാൻ‍ പോകുന്നു


ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ യേശു ജീവിക്കുന്നു.
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ യേശു ജീവിക്കുന്നു.
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ യേശു ജീവിക്കുന്നു

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...