Thursday, May 20, 2021

മലയാളം മൂവി - ആർക്കറിയാം

തിരക്കഥ ആവശ്യപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്ന കഥ, എഡിറ്റിംഗ്, സിനിമട്ടോഗ്രാഫി ഒക്കെ സിനിമക്ക് പ്ലസ് ആണ് 👌പാർവതിയുടെ അച്ഛൻ റോളിൽ ബിജുമേനോൻ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്ന് പറയണം. പ്രായമായവരുടെ ശരീര ഭാഷയും മനറിസവുമെല്ലാം പക്കാ ആയിരുന്നു. ഡയലോഗ് ഡെലിവറി കല്ലുകടിയായി തോന്നി.അത്പോലെ തന്നെ പാർവതിയും, ഷറഫുദ്ദിനും തങ്ങളുടെ കഥാപാത്രങ്ങൾ അതിമനോഹരമാക്കി 👌.
ബഹളങ്ങളൊന്നും തന്നെയില്ലാത്ത സാധാരണ സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം ✌🏻.
ആകെമൊത്തത്തിൽ സ്ലോ പേസിൽ വികസിക്കുന്നു എന്നാൽ കാണികളെ പിടിച്ചിരുത്താൻ പറ്റുന്ന ഒരു ചെറിയ പടം.

ഒരു സിമ്പിൾ ആയിട്ടുള്ള സിനിമ പ്രതീക്ഷിച്ചു കാണാം. എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.

My Rate 4/5 ✌️

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...