Tuesday, October 15, 2019

Lyrics : വാതിലില്‍ ആ വാതിലില്‍

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലെ
പാതിയില്‍ പാടാത്തൊരാ
തേനൂറിടും ഇശലായി ഞാന്‍-----(2)

"ചെഞ്ചുണ്ടിൽ, ചെഞ്ചുണ്ടിൽ,
 ചെഞ്ചുണ്ടിൽ  ചേർന്നു"-------------(2)

കാണാനോരോ വഴി തേടി ,
കാണും നേരം മിഴി മൂടി
ഓമലേ നിന്നീലെയോ,
നാണമായ് വഴുതീലെയോ
പുന്നാരം.. .................
കിന്നാരം.. ...................
കളിചിരി നിറവുകള്‍ കണി
മലരിതലുകള്‍ വിടരുമതരുമയിലായി...

"ചെഞ്ചുണ്ടിൽ, ചെഞ്ചുണ്ടിൽ,
 ചെഞ്ചുണ്ടിൽ  താനേ"-------------(2)

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലെ
പാതിയില്‍ പാടാത്തൊരാ
തേനൂറിടും ഇശലായി ഞാന്‍-----(2)


ഏതോ കതകിന്‍ വിരി നീക്കി,
നീല കണ്മുന എറിയുമ്പോള്‍
ദേഹമോ തളരുന്നുവോ,
മോഹമോ വളരുന്നുവോ
നിന്നോളം............................
മറ്റാരും...............................
ഓ.... നറുമൊഴി അരലുകള്‍ കരളിലെ
കുരുവികള്‍ കുരുകുകതനുപമമായ്..

"ചെഞ്ചുണ്ടിൽ, ചെഞ്ചുണ്ടിൽ,
 ചെഞ്ചുണ്ടിൽ  താനേ"-------------(2)

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലെ
പാതിയില്‍ പാടാത്തൊരാ
തേനൂറിടും ഇശലായി ഞാന്‍-----(2)

"ചെഞ്ചുണ്ടിൽ, ചെഞ്ചുണ്ടിൽ,
 ചെഞ്ചുണ്ടിൽ  ചേർന്നു"-------------(2)



No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...