പപ്പായുടെ ദിവസമാണിന്ന്
ജൂൺ 17
പപ്പായെയോർത്തെന്റെ ഹൃദയം
വിതുമ്പുന്ന നേരം
തണലേകുമാ പൂമരച്ചോട്ടിലെൻ
ബാല്യം തളിരിട്ട കാലം...
എന്റെ കൗമാരത്തിൽ വേർപെട്ടു പോയ എന്‍ പ്രിയ പപ്പയെ
ഓര്‍ക്കാറുണ്ടെങ്കിലും
വീണ്ടും ഓർമിപ്പിച്ചു.
പിതൃദിനാശംസകൾ......
📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക"
ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ, ആ വേദനയുടെ ആഴം മനസിലാക്...
No comments:
Post a Comment
Thank You