Monday, June 11, 2018

സ്നേഹം

സൗന്ദര്യം നോക്കി സ്നേഹിക്കരുത്....
ഒരു പൊള്ളലേറ്റാൽ ആ സ്നേഹം തീരും.....
പണവും പ്രൗഢിയും നോക്കി സ്നേഹിക്കരുത്....
ധനികനും ദരിദ്രനും പുഴുക്കൾക്ക് ഭക്ഷണമോ ചാരമോ ആയി തീരാനുള്ളതാണ്....
മനസിനെയാണ് സ്നേഹിക്കേണ്ടത്... 💘

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...