Monday, June 11, 2018

തനിയേ

ഇടയ്ക്ക് വെറുതെ  നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കണം..
നമ്മൾ ആരാരുന്നെന്നും,
മറ്റുള്ളവരുടെയൊക്കെ ജീവിതത്തിൽ നമ്മൾ കെട്ടിയാടിയ വേഷങ്ങളെന്തൊക്കെയായിരുന്നെന്നും..
അപ്പൊ തിരിച്ചറിയും ഇതുവരെയുള്ള ജീവിതയാത്രയിൽ നമ്മളെന്നും തനിച്ചുതന്നെ ആയിരുന്നുവെന്ന്....

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...