ജീവിതത്തിൽ മനസ്സമാധാനവും, സന്തോഷവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന 10 പേരെ ഒഴിവാക്കുക.. അതിന് സാധിക്കുന്നില്ലെങ്കിൽ നടന്ന് അകലുക അവരിൽ നിന്ന് ::---}>
1-- നമ്മളെ മനസ്സിലാക്കാത്തവർ,
2 -- നമ്മുടെ നാശം ആഗ്രഹിക്കുന്നവർ ,
3 -- നമ്മളിലെ നന്മകൾ അറിയാത്തവർ ,
4-- നമ്മുടെ കഴിവുകൾ അംഗീകരിക്കാത്തവർ ,
5 -- ഹൃദയത്തിൽ നന്മ , സ്നേഹം , കരുണ ഇവയൊന്നും ഇല്ലാത്തവർ ,
6 -- കാരണം അന്വേഷിക്കാതെ അനാവശ്യമായി തർക്കിക്കുന്നവർ ,
7 -- മൂല്യ ബോധം ഇല്ലാതെ നമ്മുടെ കുറ്റം മാത്രം കണ്ട് പിടിക്കുന്നവർ /സമൂഹം,
8 -- വ്യക്തിഹത്യക്ക് ശ്രമിക്കുന്നവർ ,
9 -- ദൈവ ഭയം ഇല്ലാത്തവർ ,
10 --ഗർവ്വും, അഹങ്കാരവും ശീലമാക്കിയവർ...
ഇവരെ അകറ്റി നിർത്തിയാൽ / ഒഴിവാക്കിയാൽ , നിങ്ങൾ ജീവിത വിജയം കൈവരിക്കും..
സത്യം...
ഒന്ന് ശ്രമിച്ചു നോക്ക് 🙏
No comments:
Post a Comment
Thank You