നിലാവിന്റെ കൈപിടിച്ച് തോണിയിൽ കയറി പോകണം,
കൂടെ ഗന്ധർവ കിന്നരന്മാരെയും കൂട്ടണം ...
നിത്യ സുരഭില പൂന്തോട്ടം നിലാവിൽ അലിഞ്ഞു നില്ക്കുന്നത് കാണണം ..
പാതിമയക്കത്തിൽ വിടർന്ന പൂക്കൾ ഉതിർക്കുന്ന മണം മെല്ലെയൊഴുക്കും കാറ്റിന്റെ പിന്തുടരണം....
ശുഭദിനം ❤
📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക"
ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ, ആ വേദനയുടെ ആഴം മനസിലാക്...
No comments:
Post a Comment
Thank You