💥നോമ്പുകാല യാത്ര💥 (Day-2)
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്‌ഷമിക്കും.
(മത്തായി 6 : 14)
ഈ നോമ്പ് കാലത്ത് നമ്മളിൽ ഉണ്ടായിരിക്കേണ്ട ഒരു നന്മപ്രവർത്തി എന്ന് പറയുന്നത്,
നമ്മളെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമ്മുക്ക് സാധിക്കണം, അവരോടൊക്കെ ക്ഷമിച്ചു എന്ന് പറയാൻ നമ്മുക്ക് കഴിയണം,
എന്നാൽ മാത്രമേ നമ്മളും നല്ലൊരു മനുഷ്യൻ ആയി തീരുകയുള്ളു.
ആയതിനാൽ എല്ലാവരോടും ക്ഷമിക്കാൻ ഉള്ള കൃപയ്ക്കായി ഇന്ന് നമ്മുക്ക് പ്രാർത്ഥിക്കാം..!!!
പ്രാർത്ഥന :
ഈശോയെ ഞങ്ങളെ ക്ഷമിക്കാൻ പഠിപ്പിക്കണമേ
#lentenseason
No comments:
Post a Comment
Thank You