ഈശോയോടുള്ള സ്നേഹത്തെ പ്രതി ആത്മാർത്ഥമായി ജീവിക്കുവാനും പ്രവർത്തിയ്ക്കുവാനും പരിശ്രമിച്ചിട്ടും, ഭൂമിയിൽ കാര്യമായ പരിഗണനയോ പ്രതിഫലമോ ലഭിക്കുന്നില്ലായെങ്കിൽ നിങ്ങൾ ആനന്ദിയ്ക്കുവിൻ, സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.
വിശ്വാസത്തിൽ വളരാം, വിശുദ്ധിയിൽ ജീവിക്കാം 🙏
#quoteoftheday #biblequotes #biblereflection #robintitus #adoration
No comments:
Post a Comment
Thank You