യേശുവിനെ കാണാന്‍ വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ് കടന്നു പോകാനിരുന്നത്.
അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.
(ലൂക്കാ 19 : 4-5)
ദൈവം നമ്മളെ എല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ 🙏
No comments:
Post a Comment
Thank You