തന്റെ മുന്നിലിരിക്കുന്ന കുട്ടി
തന്റേതല്ലെന്നു തോന്നുന്നതെപ്പോഴാണോ
അപ്പോൾ അധ്യാപകർ
വിദ്യാലയത്തിന്റെ
പടി ഇറങ്ങണം
ഗുരു നിത്യചൈതന്യ യതി
ഇന്നു #അധ്യാപകദിനം.ഭാരതീയ സംസ്കാരത്തിന്റെയും വിജ്ഞാപനത്തിന്റെയും ആഴങ്ങളിലൂടെ സഞ്ചരിച്ച അധ്യാപനത്തിന്റെ ആചാര്യനായ മഹാ പ്രതിഭ മുൻ രാഷ്ട്രപതി Dr.S.രാധാകൃഷ്ണന്റെ ജന്മദിനം നാം അധ്യാപക ദിനമായി ആചരിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന എല്ലാ നല്ലവരായ ഗുരുനാഥൻമാരെയും ഞാൻ സ്മരിക്കുന്നു.........
#മറക്കില്ല മരിക്കുവോളം........!!!!!
HaPpY TeAcHeR'S DaY
No comments:
Post a Comment
Thank You