ആർക്കും ഇഷ്ടമല്ലാത്തത് "ഉപദേശമാണ്",
അത് കേൾക്കുന്നവരെകാൾ പലപ്പോഴും വേദനാജനകം ആയിത്തീരുന്നത് പറയുന്നവർക്കാകും!!!
ചിന്തിച്ചു ഓരോ കാര്യങ്ങൾ ചെയ്‌യേണ്ടവർ,
ഒരു ബോധവും ഇല്ലാതെ എന്തൊക്കെയോ കാട്ടികൂട്ടുമ്പോൾ,
മനസ്സിൽ സങ്കടങ്ങൾ ഒളിപ്പിച്ചു വെയ്ക്കാൻ സാധികാത്ത ഞാനൊക്കെ,
എന്തെങ്കിലും പറഞ്ഞു പോയാൽ,
അതിനെ ഉൾക്കൊള്ളാതെ,
എന്നോട് ദേഷ്യം കാണിക്കുന്ന
പ്രതിഭാസങ്ങൾ ആണ് എനിക്ക് ചുറ്റും!!!
ജനിപ്പിച്ചവർക്കോ, കൂടെ കൂടിയവർക്കോ,
മനസിലാക്കാൻ പാടുപെടുന്ന ഒരു ജീവിതം ആണ്
എന്റേതെന്നു ഓർക്കുമ്പോൾ ഒരു പിടച്ചിലാണ്!!!
ആർക്കൊക്കെയോ വേണ്ടി ജീവിക്കാൻ പാടുപെടുന്ന ജീവിതത്തിൽ,
എന്തിനെയൊക്കെയോ വേണ്ടി വേദനപ്പെടുത്തുന്ന പ്രതിഭാസങ്ങൾ,
ഒന്നിനും സമ്മതിക്കാതെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ,
ഒന്നും ചെയ്‌യാൻ കഴിയാതെ ഈ ഞാൻ ഇങ്ങനെ ഇരിക്കുന്നു!!!

No comments:
Post a Comment
Thank You