"ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപെടും; ഇല്ലാത്തവനിൽ നിന്ന് ഉള്ളതുപോലും എടുക്കപെടും"
(ലുക്കാ 19 : 26)
അനവധി കഴിവുകൾ ദൈവം നമ്മുക്കൊക്കെ നൽകിയിട്ടും,
അത് തക്കതായി വിനയോഗിക്കാതെ, അലസത എന്ന പാപ വഴിയിലൂടെ അതൊക്കെ നഷ്ടപെടുത്തിയവർ ആണ് നമ്മളെങ്കിൽ,
ആ അലസത എന്ന പിശാചിനെ ദൂരെയകറ്റി കൂടുതൽ ഉണർവോടെ ദൈവത്തിനോട് ചേർന്ന് നിന്ന് ഫലം ഉള്ളവരായി തീരാൻ നമ്മുക്കൊക്കെ ശ്രമിക്കാം; അല്ലങ്കിൽ നമ്മുക്കും ഉള്ളതുപോലും നഷ്ടപെടുന്ന അനുഭവങ്ങൾ ജീവിതത്തിൽ കടന്നു വന്നേക്കാം.
വചനം ഇപ്രകാരം പറയുന്നു,
"ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപെടും; ഇല്ലാത്തവനിൽ നിന്ന് ഉള്ളതുപോലും എടുക്കപെടും"
ദൈവം നമ്മളെയെല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ
No comments:
Post a Comment
Thank You