Friday, July 1, 2022

വർത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക - ചെറിയ ചരിത്രം

ക്രൈസ്തവരുടെ  ഏറ്റവും വലുതും പ്രധാനവും 
 വിശ്വാസികൾ ഏറ്റവുമധികം  സന്ദര്‍ശിക്കുന്നതുമായ ദേവാലയമാണ്  വർത്തിക്കാനിലെ  സെന്റ് പീറ്റേഴ്സ് ബസിലിക്ക...

ആദ്യ മാർപാപ്പയും ക്രിസ്തുവിന്റെ ശിഷ്യനുമായ വിശുദ്ധ പത്രോസിന്റെ ( സെന്റ് പീറ്റർ )പേരിലാണ് ഈ സ്‌ക്വയർ അറിയപ്പെടുന്നത്....

റോമിലെ നാല് പാട്രിയാര്‍ക്കല്‍ ബസിലിക്കകളില്‍ ഒന്നാണിത്.

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ ദേവാലയത്തിൽ ഒരേ സമയം ഏകദേശം 60,000 പേർക്ക് പ്രവേശിക്കാനാകും....

ഇന്നു നാം കാണുന്ന ബസിലിക്ക  1626-ല്‍ പൂര്‍ത്തിയായതാണ്.

 കൃത്യം 120 വര്‍ഷം വേണ്ടിവന്നു പണി പൂര്‍ത്തിയാകാന്‍.

 എ.ഡി. 319-322 വര്‍ഷങ്ങളില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പണിതതും പന്ത്രണ്ടു നൂറ്റാണ്ടുകള്‍ പ്രഥമ ബസിലിക്കയുടെ സ്ഥാനത്താണിത്..

 ദൊണാത്തേ ബ്രമാന്തേ (1444-1514) ആയിരുന്നു ശില്പി...

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...