ജപമണികളാൽ സുകൃതം നിറയുന്ന ഈ ഓക്ടോബർ മാസത്തിൽ , മാതാവിന്റെ കരം പിടിച്ച് ക്രിസ്തുവിലേയ്ക്കുളള യാത്രയിൽ നമുക്കും ഒപ്പം ചേരാം.
അനുഗ്രഹങ്ങളുടെ പെരുമഴ പെയ്യുന്ന ഈ പുണ്യ മാസത്തിൽ ജപമാല എന്ന ആയുധം നമുക്കും കൈയിലേന്താം.
പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ 🙏
No comments:
Post a Comment
Thank You